Darshana TV - 2058768844139610

Darshana TV
Darshana TV 6 384 Views
  • 79
  • 97
  • 16

അവയവ ദാനം ഇസ്‌ലാമിൽ നിഷിദ്ധമോ..?
കെ.സി മുഹമ്മദ് ബാഖവി
Darshana TV

Posted 7 months ago in ENTERTAINMENT

7 months ago

എന്തൊരു വിരോധാഭാസം

7 months ago

Alhauvinte niyanathil oru virodaavaasavumilla..ennu vishwasikkunnavaraanu muslimeengal

7 months ago

Angane akan tharam illa

7 months ago

Islam ithre sangujidham alla ennanu jan padichittullathu....ee utharam enne albudhappeduthunnu

7 months ago

സ്വന്തം കിഡ്നി പോയാൽ മോല്യാർ മാറ്റിവെക്കില്ലേ? ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രസ്താവനകൾ പുഛത്തോടെ സമൂഹം തള്ളും

7 months ago

വളരെ മോശം വേറെ വിവരം ഉള്ള ആളെ കൊണ്ടു സംസാരിപ്പിക്കു സിംസാറുൽ ഹഖ് ഉസ്താതിനോട് ചോദിച്ചാൽ മതി

7 months ago

അയാൾ എന്തിനാ കോട്ടു ഇട്ടതു താടി ചുവപ്പിച്ചത് കണ്ടാൽ അറിയ നമ്മൾ എങ്ങനെ ആണെന്ന് ബാഖവി

7 months ago

please this video send me my whatssap 00971 503323898

7 months ago

നമ്മുടെ സ്വന്തം blood മറ്റൊരാൾക്ക് donate ചെയ്യുന്നതോ

7 months ago

പെട്രോൾ പമ്പിൽ പോയി എണ്ണ അടിച്ച് വണ്ടി ഓടിക്കുന്നത് തെറ്റന്നും അല്ലല്ലോ മോല്ല്യാരേ..... അതിന് വല്ല്യ മസ്അലയും ഉണ്ടോ

7 months ago

Sayed Saudi imam paranchittunde avayavam mattam enne ee vivermillathaaven ethane

7 months ago

Moliyar parayum ayal mathriche oothan parayum

7 months ago

Oru arivum illathavan enth kashtamane padachonay

7 months ago

ഇവൻമാർ നഷിപ്പിക്കും.... അറിവ് ഇല്ല, തിരിച്ചറി വെങ്കിലും വേണം. മൃഗങ്ങൾക്കുണ്ട് തിരിച്ചറിവ്.

7 months ago

Valiya moylerrr

7 months ago

കുറച്ചൊക്കെ ബഹുമാനമാവാം ദാറുൽ ഹുദ എന്ന മഹത്തായ സ്ഥാപനത്തിലെ മുദർറിസിനെ കുറിച്ച് പറയുമ്പോൾ

7 months ago

കുറച്ചൊക്കെ ബഹുമാനമാവാം ദാറുൽ ഹുദ എന്ന മഹത്തായ സ്ഥാപനത്തിലെ മുദർറിസിനെ കുറിച്ച് പറയുമ്പോൾ

7 months ago

ബഹുമാനത്തോടു കൂടി വിമർശിക്കട്ടെ, പ്രവാചകൻ പച്ചയായി പലിശ, വ്യഭിചാരം, കൊലപാതകം തുടങ്ങിയവ നിശിദ്ധമാക്കിയത് പോലെ അവയവധാനത്തെ നിശിദ്ധമാക്കിയിട്ടുണ്ടോ? ഇല്ലല്ലോ, അന്ന് നിലവിൽ ഇല്ലാത്ത ഇന്ന് നാം മനുജന്റെ ക്ഷേമത്തിനും നന്മക്കും ഉപഗരിക്കുന്ന നല്ല പ്രവൃത്തികൾ ഉൾക്കൊള്ളുന്നതല്ലേ പ്രവാചക ചര്യ, ഉദാഹരണമായി നാം വാട്സപ്പ്, വിമാനം, കമ്പ്യൂട്ടർ, മൊബൈൽ, വാഹനങ്ങൾ, ബ്ലഡ് കൈമാറ്റം, ഉച്ചഭാഷിണികൾ ...... തുടങ്ങി നാനാതരം ആധുനികങ്ങൾ ഉപയോഗിക്കുന്നു . പക്ഷേ ഒരു മനുഷ്യന്റെ ജീവൻ നിലനിൽത്താൻ ആവശ്യമായ അവയവ ധാനത്തെ ഹറാമാക്കി ചിത്രീകരിക്കുന്നു '

7 months ago

Ennal e coment ittavarokke onn mashala paranjutharamo

7 months ago

ഇത് തന്നെയാകും ഉസ്താദിനും പറയാനുണ്ടാവുക എന്നാണ് എനിക്ക് തോന്നുന്നത്

7 months ago

ഇതിൽ പറയുന്നുണ്ടല്ലോ clear aayi കേൾക്കു

7 months ago

നമ്മുടെ മദ്ഹബിന്റെ ഇമാമുമാർ എല്ലാവരും ഇതിനോട് യോജിക്കുന്നവർ ആണ്.ഇത് ഇദ്ദേഹം ഉണ്ടാക്കിയ മസ്അല അല്ല കർമ്മശാസ്ത്ര ഗ്രന്ഥത്തിൽ ഉള്ളതാണ്.

7 months ago

അബ്ദുൽ റഹ്മാൻ എന്നാകും താങ്കളുടെ പേര് .എന്തുമാകട്ടെ ബഹു.സിംസാറുൽ ഹഖ് ഹുദവി ഉസ്താദിൻ്റെ ഉസ്താദാണ് കെ സി ഉസ്താദ് എന്ന് വിനയപൂർവം അറിയിക്കുന്നു

7 months ago

Islam daa ithannu islam

BajarFB.com is a free online Facebook Video Downloader. This tool generate video download link to save Facebook videos online without any install required. Video download is available in two resolution wherever available i.e. High-Definition (HD) videos and Standard-Definition (SD) videos. HD videos are better than SD videos in terms of quality and also bulkier in file size.

Both formats can be played on wide range of devices like MAC, PC, laptop, mobiles, etc. Download links may be served via SSL (HTTPs) protocol for better security Each link is valid for 3 hours maximum after that it will expire and not work. To download video again, simply enter the FB video URL in the input box above and generate the download link by clicking on 'Download' button. Download service is totally free and there is no limit on the number of downloads

Note: BajarFB.com does NOT have anything to do with Facebook Inc. Facebook trade mark is the property of Facebook Inc. All trademark belongs to their respective owners.