Variety Media - ഇസ്തിരി ഇടൽ ജോലി ചെയ്ത്, 41ാം വയസ്സില്‍...

Variety Media • 4 months ago   45.1K     1.7K  •  903.6K Views

ഇസ്തിരി ഇടൽ ജോലി ചെയ്ത്, 41ാം വയസ്സില്‍ അമ്പിളി നടന്നു കയറിയത് ഡോക്ടറേറ്റിലേക്ക് ♥️👌

Comments
Tigi Thankappan
Tigi Thankappan4 months ago

ഞാൻ ഇസ്തിരി ചേയ്ത് ജീവിതം മുന്നോട്ട് നയിക്കുന്ന ഒരാളാണ് താങ്കൾക്ക് എൻ്റെ എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു

Rajeev Pk
Rajeev Pk4 months ago

ഇത് കേരള സമൂഹത്തിന് ഒരു പാഠമാണ്. എവിടെ നിന്ന് എവിടെ എത്തി... അഭിനന്ദനങ്ങൾ...

Prasanna Bose Prasanna Bose
Prasanna Bose Prasanna Bose4 months ago

പ്രതിസന്ധികളെ തട്ടി മാറ്റി നിശ്ചയ ദാർഢ്യത്തോടെയും കഠിനാദ്ധ്വാനത്തോടെയും മുന്നേറിയാൽ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയും എന്ന് കാണിച്ചു തന്ന അമ്പിളി . ഒരു പുരുഷന്റെ മുൻപിൽ അടിയറ വെച്ച് തകർത്തെറിയാനുള്ളതല്ല ഈ ജന്മം എന്ന് മനസ്സിലാക്കി ആ ചങ്ങല പൊട്ടിച്ചു മാറ്റി നടന്നുകയറിയപ്പോൾ അമ്പിളി ഇപ്പോൾ ഡോക്ടർ അമ്പിളിയായി. ഇതിന് സഹായങ്ങളും ഉപദേശങ്ങളും തന്നവരെ ക്കുറിച്ചും ഈ സഹോദരി ഓർക്കാതിരുന്നില്ല. പ്രിയ സഹോദരി ഇനിയും നിങ്ങൾക്ക് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ . ഇത് മറ്റുള്ളവർക്കും മാതൃകയാവട്ടെ . ഡോ : അമ്പിളിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

George John Thengumthottathil
George John Thengumthottathil4 months ago

Ys തീർച്ചയായും അഭിനന്ദനങ്ങൾ നേരുന്നു.. കാരണം സമൂഹത്തിലെ നിലനിൽപ് എന്നത് എന്തിലും വലുതാണെന്ന് കാണിച്ചു തരുന്ന സഹോദരി ഒരുപാട് പേർക്ക് പ്രചോദനം ആകട്ടെ 👍

Sreena N Nair
Sreena N Nair4 months ago

You are right,, ഒരുപാട് പേർക്ക് പ്രചോദനം ആകെട്ടെ നിങ്ങളുടെ life

Saju Venginikadan
Saju Venginikadan4 months ago

തകർത്തു. തോൽക്കാൻ തയ്യാറാവാത്ത ആരുടെ മൂന്നിലും അടിയറ വയ്ക്കാതെ വാശി യോടെ നേടിയ ഈ നേട്ടത്തിന് ഒരായിരം അഭിനന്ദനങ്ങൾ

Suriya Prakasan
Suriya Prakasan4 months ago

ആ പെങ്ങളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ നമിക്കുന്നു. ഒപ്പം ഇന്നത്തെ യുവത്വത്തിന് ഇത് പകർത്താൻ പറ്റിയെങ്കിൽ എന്നാശിച്ച് പോകുന്നു. ഇത് വായിക്കുന്നവർക്കും കേൾക്കുന്നവർക്കും ഈ പെങ്ങളുടെ ജീവിതം ഒരു പ്രചോദനമാകട്ടെ.

Machoo Machoo
Machoo Machoo4 months ago

🙏🙏🙏പരിശ്രമത്തിന്റെ പൂംതോപ്പിലാണ് സഹോദരി വിജയത്തിന്റെ രഹസ്യം... ജീവിതം തോറ്റു എന്ന് വിചാരിക്കുമ്പോൾ ജയിക്കാനുള്ള വഴിയും ഈശ്വരൻ കാണിച്ചുതരും... തുടരുക സോദരി നീ നിന്റെ ദീപ്ത പ്രയാണം... 👍👍👍♥️

Vijayawilson Wilson
Vijayawilson Wilson4 months ago

അഭിനന്ദനങ്ങൾ സഹോദരി. ലക്ഷ്യം ആണ് ജീവിതത്തിൽ വേണ്ടത് എന്ന പാഠം ആണ് ഇത്

Kunjumuhammed Thuruthummal
Kunjumuhammed Thuruthummal4 months ago

തോൽക്കാൻ എനിക്ക് മനസ്സില്ലാ എന്ന നിശ്ചയ ദാർഢ്യത്തിൽ മുന്നേറി വിജയം വരിച്ച സോദരി തുടർ വിജയാശംസകൾ നേരുന്നു.