ചെകുത്താൻ chekuthan

ചെകുത്താൻ chekuthan • 4 months ago   854     46
Generate Download Links

Click the button to get the download links.

Comments
J D Babu
J D Babu4 months ago

താങ്കൾ പറയുന്നത് എല്ലാം ശരിയാണ് ആണ് പക്ഷേ എന്ത് കാര്യം മാറില്ല എന്ന് ബലം പിടിച്ചു നിൽക്കുന്ന ആൾക്കാരുണ്ട്

Ratheesh Rajendran
Ratheesh Rajendran4 months ago

viswasamalle ellam 🤗

Anbro Ktr Anbro
Anbro Ktr Anbro4 months ago

കന്യാസ്ത്രീകൾ കിണറ്റിൽചത്തു കിടക്കുന്നു. അന്നേരം ഇല്ലാത്ത കുരുപൊട്ടൽ ആണിപ്പോൾ.🙄🙄. ആ കേസൊക്കെ എന്തായോ എന്തോ.

ഗൗതം സനു
ഗൗതം സനു4 months ago

ഒരു മര ഉരുപ്പടിയുടെ മേലെ ആ പെണ്ണ് കയറി... അതിനെ എന്ത് കടി ആണെന്ന് അറിയില്ലാത്തത്

Mahesh Krishnan
Mahesh Krishnan4 months ago

ചൊറിയുന്നേൽ ... വല്ല മുള്ള്‍ മുരികേൽ
.. കേറി നിരംഗ്.. നീ ആദ്യം... നിന്നെ കണ്ടാൽ തന്നെ അറിയാം... ഏതാ ഇനം എന്ന് 🤣🤣🤣🤣

Vi Nu
Vi Nu4 months ago

എയ്റ്റവും വലിയ മാഡത്തരം നിന്നെ എന്തിനാ ഉണ്ടാക്കിയെത് എന്നഎന്താ

Syam Arun
Syam Arun4 months ago

പള്ളിയോടത്തിൽ നായ കയറി മുള്ളിയാലും തൂറിയാലും കുഴപ്പമില്ല മനുഷ്യന് ചേരിപ്പിട്ട് കയറിയാൽ .....

Aliteyn Strin Vaisco
Aliteyn Strin Vaisco4 months ago

ബിജു മേനോൻ ഒരു സിനിമയിൽ ക്ഷേത്രത്തിന്റെ മുറ്റത്തു കുറെ ചന്ദനം ധരിച്ച വിശ്വസികളും ചേർന്ന് കൂട്ടിക്കൊടുപ്പും വ്യഭിചാരത്തിന്റെ ഡീൽ ഉറപ്പിക്കുന്ന സീൻ ഉണ്ട്. സിനിമയിൽ ആ ഗ്രാമത്തിൽ സാദാരണ ജീവിതം നയിക്കുന്ന പല സ്ത്രീകളുടെ അടുത്തും ഇതേ പരിപാടിക്ക് ബുക്ക് ചെയ്യാൻ പോകുന്നതും ഉണ്ട്. ഹിന്ദുമത വിശ്വസികളായിട്ടാണ് ഇവരെയെല്ലാം ചിത്രീകരിച്ചിരിക്കുന്നത്. നമ്മുടെ മേനോൻ കുട്ടിയല്ലേ അഭിനയിക്കുന്നതെന്നു വിചാരിച്ചാവണം ആ സിനിമയ്ക്കെതിരെ ഒരുത്തനും എതിർപ്പ് ഉയർത്തിയില്ല.പത്തു കാശു ഒക്കുമെങ്കിൽ നമുക്കൊക്കെ എന്തുമാവാംന്നേ. സരിത നായർ അമ്പലത്തിൽ ചെല്ലുമ്പോൾ പൂജാരി ഇറങ്ങി വന്നു സ്വീകരിക്കുന്നതും ഒന്ന് കാണാൻ കുറെ വിശ്വസികൾ തിരക്ക് കൂട്ടുന്നതും ഒരു വീഡിയോയിൽ കണ്ടു.🙄

Aneesh Narayanan
Aneesh Narayanan4 months ago

Rajesh Thankappan
Sunil rajan

Shaijesh Madayibalan
Shaijesh Madayibalan4 months ago

ഒരു വഴിയേ പോയി ഒരിടമെത്തുമ്പോൾ വന്ന വഴിയാണ് ലക്ഷ്യത്തെ നേടിത്തന്നത്.
ആ വഴികളൊന്നും പരിചയമില്ലാത്തൊരാൾക്ക് ആ ലക്ഷ്യസ്ഥാനവും മനസ്സിലാവില്ല.കാരണം അയാൾ വന്ന വഴി അയാൾക്ക് വേറൊരു ലോകം നൽകിക്കഴിഞ്ഞു.
അങ്ങനെ എത്തി നിൽക്കുന്നിടത്തു നിന്ന് ഞാൻ ലോകത്തിന്റെ നെറുകയിലെത്തിയെന്നു അഹങ്കരിക്കുന്നത് ഒരു വന്റെ അല്പത്തരത്തിന്റെ ലക്ഷണമായെങ്കിലും മനസ്സിലാക്കുക.