പത്താമുദയം

Generating Download Links...

1985 ല്‍ പുറത്തിറങ്ങിയ പത്താമുദയം മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മികച്ച വിജയമായിരുന്നു. ബോക്‌സോഫീസില്‍ മികച്ച പ്രകടനമായിരുന്നു ഈ ചിത്രം കാഴ്ച വെച്ചത്....

Posted 3 years ago

Jithu Suresh 3 years ago

മഹാ മോശമാണ് സൂര്യ ടി വിയിൽ നിന്നും ഇതൊക്കെ കട്ട് എടുക്കുന്നത്.

Manoj Mp Manu 3 years ago

നിന്നെ ഞാൻ ബോംബ അധോലോകത്തിലെയ്ക്ക് ക്ഷണിക്കുന്നു

Arun Ashokan 3 years ago

Super

Biju Thomas 3 years ago

ഹെൽമറ്റില്ല .. വന്നാലുടെ നെ അറസ്റ്റ് എന്ന് പറയുന്നു ....

MI L EN 3 years ago

Ithokke hitto😂😂😂😂😂

Shaju Pulikattil 3 years ago

Kodaaa

Shajahan Evergreen 3 years ago

ആ എൻഫീൽഡ് ബൈക്കിൽ ജയൻ ആയിരുന്നെങ്കിൽ കലക്കിയേനെ.... നായാട്ട് സിനിമ ഓർമ വരും... ലോറിയെ chase ചെയ്യുമ്പോൾ

Salu Salahudeen Salu 3 years ago

Loin c menon

Siby Christopher 3 years ago

Verum 25 years of old..Lalettan massssss

Sudhakaran Nisha 3 years ago

ഈ സിനിമയുടെ കുറച്ചു ഭാഗം മണിമല കുന്ന് കൊട്ടാരത്തിൽ വച്ചാണ് ഷൂട്ട് ചെയ്തത് ഒരു ഓണത്തിന് ഞാനും എന്റെ സുഹൃത്തുക്കളും മിക്കവാറും എല്ലാ ദിവസങ്ങളിലും അവിടെ പോക്കു മാ യി രു ന്നു അന്നാണ് ഞാൻ ആദ്യമായി മോഹൻലാലിനെയും ബാലൻ Kനായരെയും കാണുന്നത് അതിൽ മോഹൻലാൽ ഓട്ടിക്കുന്ന ബുള്ളറ്റ് പൂലന്തറ.നിവാസിയായ ബഷീർ ആശാന്റേതാണ് അതിന്റെ നമ്പർ 1981 എന്നാണ് എന്റെ ഓർമ