അകലം പാലിക്കാം പ്രതിരോധിക്കാം - Collector Kozhikode

Collector Kozhikode 9.9K Views
  • 312
  • 41
  • 26

Generating Download Links...

അകലം പാലിക്കാം പ്രതിരോധിക്കാം

Posted 7 months ago

Aadi Valayam 7 months ago

ഒറ്റ ഷട്ടർ കടകളല്ലാം അടച്ചു പൂട്ടി .വൻകിടക്കാർക്ക് അവസരം ഉണ്ടാക്കി ഓഹരി വിപണിയിൽ റീട്ടെയിൽ ഭീമൻ മാരെ സൃഷ്ടിച്ചു .ഇന്ത്യയിലെ ബ്യ റോക്രസ്സി, പാവ്വം ജീവിക്കാൻ വേണ്ടി കച്ചവടം ചെയ്യുന്നവർ

Shinivm Lini 7 months ago

You are give a good message to the group and to the people's

Muneer Nochad M 7 months ago

ഉപശേിക്കാൻ ഏത് അവൻമാർക്കും പറ്റും...
അത് പ്രാവർത്തികമാക്കി കാണിക്കാൻ എല്ലാവർക്കും പറ്റില്ല...
ആദ്യം ഉന്നതർ പ്രാവർത്തികമാക്കി കാണിക്കട്ടെ...
എന്നിട്ട് അടിച്ചേൽപിക്കാൻ ശ്രമിക്കട്ടെ...
അതാണ് അന്തസ്സ്...
അല്ലാതെ ഈ വേദോപദേശത്തിന് ഒരു വിലയുമില്ല സർ...!!!

Rasheed Shah 7 months ago

Mr കലക്ടർ ആദ്യം നമ്മുടെ മുഖ്യനെ ഒന്നു ഉപദേശിക്ക് എന്നിട്ടു പോരെ ..........

Firos Khan Clt 7 months ago

സർ cm നു ഒന്ന് ഫോർവേഡ് ചെയ്യാമോ

Muneer Muneer 7 months ago

മുഖ്യമന്ത്രിക്ക് ഒരു മെസ്സേജ് വിട്ടേക്ക്. മൂപ്പർക്ക് ഇതൊന്നും അറിയില്ല. സാറെ ഇനിയെങ്കിലും ജനത്തിനെ ഇങ്ങനെ വിഡ്ഢികൾ അക്കല്ല. ജോലിക്ക് പോലും വിടാതെ അവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാ.

Rajeev P Ratnachandran 7 months ago

പൊതുയിടങ്ങളിലും പബ്ലിക് വാഹനങ്ങളിലും അണുനശീകരണം നടത്താൻ വിമുഖത കാണിക്കുന്നതെന്തു കൊണ്ട് എന്ന് മനസ്സിലായില്ല. ചൈന വലിയതോതിൽ ഇങ്ങനെയുള്ള ഇടങ്ങളിൽ അണുനശീകരണം നടത്തിയിട്ടു കൂടിയാണ് കോവിഡ് നിയന്ത്രിച്ചത്.