Variety Media - കഴുതപുറത്ത് കേറി പോകുന്നു എന്ന് പറഞ്ഞ്...

Variety Media • 4 months ago   2.9K     143  •  151.5K Views

കഴുതപുറത്ത് കേറി പോകുന്നു എന്ന് പറഞ്ഞ് കളിയാക്കിയിട്ടുണ്ട് ചിലർ

Comments
Alphonsa Thomas
Alphonsa Thomas4 months ago

Queen Elizabeth still do horse ride.

Suresh Kumar
Suresh Kumar4 months ago

Abhilash Abi
Abhilash Abi4 months ago

ഇങ്ങനെ റെയ്ഡ് നടത്തുന്നതിൽ ഭാവിയിൽ പെൺകുട്ടികൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ ഏതെങ്കിലും ഡോക്ടറോട് ചോദിക്കണം മോളെ

Subhash Mulavana
Subhash Mulavana4 months ago

മോളെ കഴുതകൾ പലതും പറയും അത് ശീലിച്ചു പോയി മാറാൻ പാടാണ്

Remanan K
Remanan K4 months ago

അച്ഛനും മക്കൾക്കും അഭിനന്ദനങൾ

J. Prakash
J. Prakash4 months ago

വാശിയോടെ മുന്നോട്ടു പോകു ജോലിയില്ലാത്ത ചില കൂട്ടരുണ്ട് അവർ വേണ്ടാത്ത ചില അഭിപ്രായങ്ങൾ പറയും നിങ്ങൾക്ക് പോലീസിൽ ജോലി കിട്ടാൻ സാധ്യതയുണ്ട് മക്കളെ താല്പര്യമുണ്ടെങ്കിൽ പ്രയത്നിച്ചാൽ കിട്ടാവുന്ന താണ് രണ്ടാൾക്കും എന്റെ വക ബിഗ് സല്യൂട്ട്

സുധി ചന്ദ്രൻ
സുധി ചന്ദ്രൻ4 months ago

പട്ടികൾ കുരയ്‌ക്കും അതിന്റ വായടപ്പിക്കാൻ പോയാൽ അതിനെ സമയം ഉണ്ടാകൂ...
നമ്മൾ നമ്മുടെ വഴിയേ പൊക്കൊണ്ടിരിക്കണം

Satheesh Bincy
Satheesh Bincy4 months ago

Achu and Ammu.അടിപൊളി ആണ് രണ്ടു പേരും കേട്ടോ.കളിയാക്കുന്നവർ ഇപ്പോഴുമുണ്ട് അല്ലേ.അവരുടെ മക്കളെ ചിലപ്പോൾ പഠിപ്പിക്കാൻ വേണ്ടി വരും എന്ന് തോന്നുന്നു.അങ്ങനെ വന്നാൽ ഫീസ് കൂടുതൽ വാങ്ങണം കേട്ടോ.ഭാവിയിൽ സിനിമയിലൂടെ നിങ്ങളെ അറിയപ്പെടാൻ സാധ്യത ഉണ്ട്.അഭിനന്ദനങ്ങൾ .

Deepa Keerthi
Deepa Keerthi4 months ago

Never give up.. Rise up👍👍🤗

Satheesh Madathiparambil
Satheesh Madathiparambil4 months ago

എല്ലാ പെൺകുട്ടികൾക്കും ഒരു പ്രചോദനമാകട്ടെ 👏👏👏👏👏👏👏🙏🙏🙏🙏🙏🙏