'സാധരണക്കാരോട് ചോദിച്ചാല്‍ ശൈലജ ടീച്ചറെ മാറ്റിയത് ശരിയായിയില്ല എന്നാകും പറയുക'

Manorama News TV 3.9K Views
  • 17
  • 2
  • 5

Generating Download Links...

സാധരണക്കാരോട് ചോദിച്ചാല്‍ ശൈലജ ടീച്ചറെ മാറ്റിയത് ശരിയായിയില്ല എന്നാകും പറയുക: പി വേണുഗോപാല്‍ #CPM #KKShailaja #PinaraiVijayan #Cabinet #LDF

Posted 5 months ago

Abdul Azeez 5 months ago

5വർഷംമുമ്പ്ഷൈലജടീച്ചറെ മന്ത്രിയാക്കിയപ്പോ
പരിഹസിച്ചു കോൺഗ്രസ്
റോക്ക്ഡാൻസറെന്നും
ബിജെപി സീസറമ്മ എന്നും
പ്രതിപക്ഷം മീഡീയിമാനിയയെന്നും
പരിഹസിച്ചുഅതേ നാവുകൊണ്ട്
ദേശീയ അന്തർദേശീയ അംഗീകാരംനേടീയ
എന്നുപറയിപ്പീച്ചതും ഈപാർട്ടി
അഭിമാനം തലമുറമാറ്റം
വിപ്ലവംതന്നെ

Harsha Raveendran 5 months ago

എല്ലാവർക്കും മനസിലായി കാണുമല്ലോ ശൈലജ ടീച്ചർ എന്ന വെക്തി ജനങ്ങൾക്ക് എത്ര പ്രിയപ്പെട്ട ആളാണെന്ന്..... എല്ലാവരും ടീച്ചറെ കോവിഡ് റാണി എന്നും നിപ്പ രാജകുമാരി എന്നും വിളിച്ചപ്പോൾ ജനങ്ങൾ നിങ്ങളെ എങ്ങനെ മനസിലാക്കി എന്ന്..... നിങ്ങളുടെ ഏതെങ്കിലും പ്രതിനിധിരക്ക് ഉണ്ടോ ഇത്രയും ജനസമ്മതി.... ഒരു പ്രതിപക്ഷ നേതാവിനെ പോലും തീരുമാനിക്കാൻ കഴിയാത്ത നിങ്ങളെവിടെ കിടക്കുന്നു ചരിത്രം അടയാള പെടുത്തിയ തുടർ ഭരണം നേടി 3വനിതകളെ മന്ത്രി ആക്കിയ ഈ പാർട്ടി എവിടെ നിൽക്കുന്നൂ

Sanal Namasivayam 5 months ago

പേ കുട്ടി കഷ്ടം

Shaju Shaji Shaju Shaji 5 months ago

ഞാനും ചോദിക്കുവ ഇ തയ്യോളി പൂറി മകൾ ജനങ്ങൾക്ക് ബാധിത ആകുമോ