Trivandrum | News Bulletin 2

Manorama News TV 65K Views
  • 165
  • 19
  • 52

Generating Download Links...

ചാടിപോയ കോവിഡ് രോഗിയെ തിരിച്ചെത്തിയ ശേഷവും ശ്രദ്ധിച്ചില്ല. തിരു.പുരം മെഡി.കോളെജിന് സംഭവിച്ചത് ഗുരുതരവീഴ്ച....#Trivandrum #Bulletin

Posted 1 year ago

Christin Sunny Chekidiyil 1 year ago

ആത്മഹത്യായെ നായികരിക്കുന്നതും അതിന് സപ്പോർട്ട് ചെയ്യുന്നതും ആയ വാർത്തകൾ ആണ് ഇതുപോലെ ഉള്ള ന്യൂസ്‌ ചാനലുകളിൽ കുറച്ചു നാളായി കാണുന്നത്. ആത്മഹത്യാക്കു ഒരുങ്ങുന്നവർക്ക്‌ ജീവന്റെ വില അറിയാത്തതിന്റെ കുഴപ്പം ആണ് . തന്റെ ജീവൻ സംരക്ഷികേണ്ടത് സർക്കാരോ ആരോഗ്യപ്രവർത്തകരോ അല്ലെ അതു താൻ തന്നെ ചെയ്യണം !! ഒരാൾ മരിക്കണം എന്ന് തീരുമാനിച്ചാൽ മരിച്ചിരിക്കും ആര് കാവൽ നിന്നിട്ടും കാര്യം ഇല്ല !!

Deepak M S 1 year ago

Marichu....

Riyaspkhadar Riyas 1 year ago

Enth veezhcha.. jayilonnumallallo

Johny Skaria 1 year ago

ഒരാൾ മരിക്കാൻ തീരുമാനിച്ചാൽ, നിനക്കൊന്നു० തന്നെ അവനെ രക്ഷിക്കാനാവില്ല. അയാൾ അത് ചെയ്യും,,

Praveen M S Praveen 1 year ago

അവനെ പുറത്തു നിന്നു പൂട്ടി ഇട്ടത് ഞാൻ കണ്ടതാണ് , മെഡിക്കൽ കോളേജ് അനാസ്ഥ തന്നെയാണ് ഇത്

Raji Mol 1 year ago

Onnu podey, suicide ne encourage cheyyathe

Yesudas Kuthirapura 1 year ago

ഒരുത്തൻ ആത്മഹത്യ ചെയ്യാൻ തുനിഞ്ഞിറങ്ങിയാൽ പിന്നെ ഏത് മാമൻമാപ്പിള വിചാരിച്ചാലും അവനെ രക്ഷിക്കാൻ കഴിയില്ലാ മലരമേ....

Akhila Ayyappadas 1 year ago

എന്തായാലും അവൻ ഭാഗ്യം ഉള്ളവൻ ആണ് കെട്ടി തൂങ്ങാൻ ശ്രമിച്ചപ്പോൾ മെഡിക്കൽ കോളേജിലെ ഫാൻ ഇളകി പണ്ടത്തെ പോലെ രോഗികളുടെ മണ്ടക്ക് വീണില്ലല്ലോ

Lijeshn Valayam 1 year ago

ആ യൂത്തൻ ചത്തില്ലേ....

Akhila Ayyappadas 1 year ago

അവിടെ കെട്ടിടത്തിന്റെ മുകളിന്നു രോഗികൾ എടുത്തു ചാടുന്നുണ്ട്