'SSLC പരീക്ഷ നടത്തിപ്പില്‍ അശാസ്ത്രീയത'; A നേടിയവര്‍ക്കുപോലും പ്രവേശനം ബുദ്ധിമുട്ട്

MediaoneTV • 6 months ago   121     18  •  11.1K Views
Generate Download Links

Click the button to get the download links.

'SSLC പരീക്ഷ നടത്തിപ്പില്‍ അശാസ്ത്രീയത'; A നേടിയവര്‍ക്കുപോലും പ്രവേശനം ബുദ്ധിമുട്ട് | Plus one Admission

Comments
Muheenudheen Vk
Muheenudheen Vk6 months ago

അബ്ദുറബ്ബ് രാജി വെക്കുക

Noorudheen Km
Noorudheen Km6 months ago

സ്റ്റുഡന്റസ് പോലീസിൽ ചേർന്നവർക് ഗ്രേസ് മാർക്കില്ല എന്നോർക്കണം,(3A അതികം ഗ്രേസ് മാർക്ക്‌ മൂലം കിട്ടിയേനെ )മര്യാദക്ക് എഴുതാൻ പോലും അറിയാത്തവർ പാസാകുന്നുണ്ട് പക്ഷെ. പക്ഷെ ഇവർക്കൊക്കെയുള്ള തുടർ പഠനത്തിനുള്ള സീറ്റ് സർക്കാർ ഉയർത്തണം

John Varghese Thaliyan
John Varghese Thaliyan6 months ago

കിട്ടാത്തവർ വിദ്യാഭ്യാസ മന്ത്രി ആകട്ടെ. അതിന് പറ്റുമല്ലോ.

വി ടി സെയ്യിദ് സിയാദ്
വി ടി സെയ്യിദ് സിയാദ്6 months ago

*∆* ചൂഷണോന്മുഖമായ മുതലാളിത്ത വ്യവസ്ഥിതി നിലനിർത്താൻ ലോകബാങ്ക്,IMF,WTO എന്നിവയെ ഉപയോഗപ്പെടുത്തിയതു പോലെ യുനസ്കോ വഴി വിദ്യാഭ്യാസ മേഖലയിലും കൈകടത്തുകയാണ് . കോർപ്പറേറ്റോക്രസിയുടെ ലക്ഷങ്ങൾ സാധിക്കാൻ വിദ്യാഭ്യാസത്തിൽ ഇടപെടുന്നതാണ് ഏറ്റവും ഫലപ്രദമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ലോകത്ത് ലോക ബാങ്കിനെക്കാൾ കുറേക്കൂടി സ്വീകാര്യതയുള്ള യൂനെസ്കോയെ ഇതിനായി ചുമതലപ്പെടുത്തിയത്. മാർക്സിസ്റ്റ് ചിന്തകനായിരുന്ന അന്തരിച്ച ഡോ. ടി കെ രാമചന്ദ്രൻ എഴുതുന്നു ."അമേരിക്കയിലെ ലോസ് ആഞ്ചലസിൽ 1980 കളുടെ അവസാനം ലോകത്തിലെ വൻകിട രാഷ്ട്രത്തലവന്മാരും വ്യവസായഭീമന്മാരും ഉൾപ്പെടുന്ന അഞ്ഞൂറോളം പേർ ഒരു യോഗം ചേർന്നിരുന്നു. സുപ്രധാനമായ രണ്ടു കാര്യങ്ങളാണ് അവിടെ ചർച്ച ചെയ്ത് തീരുമാനിച്ചത്.
1) ആഗോള വ്യവസായികളുടെ ലാഭം നിലവിലുള്ള രീതിയിൽ വർദ്ധിപ്പിക്കാൻ ഇപ്പോൾ ലോകത്തുള്ള അധ്വാനശക്തിയുടെ 25% മതി.
2) ബാക്കിയുള്ളവരിൽ നിന്ന് തങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടാകരുത് . അതിനുള്ള നടപടികളാണുണ്ടാകേണ്ടത്.(ഗ്രാംഷിയുടെ വിദ്യാഭ്യാസ ചിന്തയും പുതിയ പരിഷ്കാരങ്ങളും-വിദ്യാഭ്യാസ ചിന്തകൾ കൾ)
1980ൽ പാരീസിൽ ചേർന്ന യുനെസ്കോ ജനറൽ സമ്മേളനത്തിന്റെ 21ആം സെഷനിലാണ് വരുന്ന രണ്ട് പതിറ്റാണ്ടിലെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം എന്തായിരിക്കണം എന്ന് ആലോചിച്ചത്. തുടർന്ന് 1987ൽ യുനെസ്കോ പ്രസിദ്ധീകരിച്ച ശാപ്പോർ റസേഖും ജോർജ് വൈഡീനും ചേർന്നെഴുതിയ' ദി കണ്ടൻസ് ഓഫ് എഡ്യുക്കേഷൻ' എന്ന പുസ്തകത്തിൽ കോർപ്പറേറ്റോക്രസിയുടെ താല്പര്യം സംരക്ഷിക്കാൻ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം എങ്ങനെയായിരിക്കണം എന്നു ചർച്ച ചെയ്യുന്നുണ്ട്. ഇതേ പുസ്തകത്തിൽ 'മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ തകർച്ചക്കാണോ നാം സാക്ഷ്യം വഹിക്കുന്നത്?' എന്ന ആവലാതിയും കരച്ചിലും നമുക്കു കേൾക്കാം. അപ്പോൾ മുതലാളിത്ത വ്യവസ്ഥയ്ക്ക് ഒരു പോറലുമേൽക്കരുത് എന്നിടത്താണ് കാര്യത്തിന്റെ മർമം. അതിന് പരിഹാരമെന്നോണമാണ് ഇന്നു മുതലാളിത്തം കാട്ടിക്കൂട്ടുന്ന എല്ലാ കോപ്രായങ്ങളും.

*∆* മുതലാളിത്ത സാമ്പത്തിക വികസനത്തിൽ വിദ്യാഭ്യാസത്തിനുള്ള സ്വാധീനത്തെക്കുറിച്ചും
തുടർന്ന്ചർച്ച ചെയ്യുന്നുണ്ട്. "ഒരു സ്ഥാപനമെന്ന നിലക്ക് സ്കൂളുകൾ തന്നെ ചോദ്യം ചെയ്യപ്പെടുകയാണത്രെ. അതുകൊണ്ട് അനൗപചാരിക വിദ്യാഭ്യാസവും പരിശീലനവും കൊണ്ടുവരണം" (പേജ് 56)." വിദ്യാഭ്യാസത്തിന്റെ സ്ഥാപനവൽക്കരണം ഇല്ലാതാക്കണം എന്നതാണ് മറ്റൊരു നിർദേശം.വിദ്യാഭ്യാസ മേഖലയിൽ സർക്കാർതലത്തിൽ സ്ഥാപനങ്ങൾ ഇല്ലാതാകുകയും സ്വകാര്യമോ വ്യക്തിഗതമോ ആയ വിദ്യാഭ്യാസം ഉണ്ടാവുകയും വേണം. ക്ലാസുകളുടെ വീഡിയോ കാസറ്റ് ഉപയോഗിച്ച് വീട്ടിലിരുന്നു തന്നെ പഠിക്കാവുന്നതാണ്" എന്നും പറയുന്നു.(സാമ്രാജ്യത്വം ഇന്ത്യൻ വിദ്യാഭ്യാസത്തിൽ
-രാജൻ ചെറുക്കാട്)

Ayyu Omani
Ayyu Omani6 months ago

അനുഭവിച്ചോളീൻ 5 വർഷം കൂടി😏😏😏

Bonny Bastian
Bonny Bastian6 months ago

A plus കിട്ടിയ എല്ലാവരും ഫുൾ ആ plus വാങ്ങി 12 പാസായത് ആയിട്ടു പ്രഖ്യാപിച്ചു പ്രശ്നം അവസാനിപ്പിക്കട്ടെ ☺️☺️☺️

Biju Athirumkal
Biju Athirumkal6 months ago

മാധ്യമങ്ങൾക്ക് പറയാൻയെന്തങ്കിലും വേണം പലസംസ്ഥാനങ്ങളിലും പരീഷ എഴുതാതെതന്നെA കിട്ടിരിക്കുന്നു അതിനെയെന്തുപറയും

Rajeevan E K
Rajeevan E K6 months ago

athu karuthi mark kurakkano?

Sunny Samuel
Sunny Samuel6 months ago

റബ്ബിൻ്റെ കാലത്ത് എന്ത് സുഖാർന്നു. പാഠപുസ്തകം പോലും വേണ്ടാർന്നു.

Faizal Muhammedh
Faizal Muhammedh6 months ago

അബ്ദു റബ്ബ് രാജി വെക്കുക :-P