Live @ ആലുവ Cusiny റെസ്റ്റോറന്റ്... നല്ല അടിപൊളി ഫുഡ്

Jinsha Basheer 704.5K Views
  • 27K
  • 1.3K
  • 49.9K

Generating Download Links...

Live @ ആലുവ Cusiny റെസ്റ്റോറന്റ്... നല്ല അടിപൊളി ഫുഡ്... ആലുവ മസ്ജിദിന് എതിർവശം ആണ് ഇത്

Posted 3 years ago

Nazaer Aslam 3 years ago

എരുമേലിക്ക് വരുമോ

Shahal Shyla 3 years ago

Jinsha basheer where are you

Abid Abi Chariyambaden 3 years ago

Sugamaano

Salam Abdulsalam 3 years ago

Haa basheer

TP M Rahman 3 years ago

ഹായ് ജിഷാ...
മലപ്പുറം ജില്ലയിൽ 4 സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന നട്മെഗ് ബിരിയാണി ദർബാറിലെ നട്മെഗ് ബിരിയാണി ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കുക.
Hearty Welcome 2 Nutmeg Biriyani Darbar Kondotty.
9495 377778
9495 477778

Anvar Parakkundil 3 years ago

ഹലോ ഇങ്ങനെ ഫുഡ്‌ കഴിച്ചോണ്ടിരിക്കുമ്പോൾ ഒരിക്കലും ഇത്തരത്തിലുള്ള കോപ്രാട്ടിത്തരങ്ങൾ കാണിക്കരുത് ഭക്ഷണതിന് റെസ്പെട് കൊടുക്കണം കാരണം നമ്മളേക്കാളും എത്ര തലമുറക്ക് മുൻപ് ഉണ്ടായത ഫുഡ്‌.. ഓർക്കണം

Izad Yousef 3 years ago

ഹായ്...ജിൻഷ ബഷീർ..എനിയ്ക്ക് ഇയാളെ കുറിച്ച് നന്നായി അറിയണമെന്നുണ്ട്. എന്താണ് ശരിയ്ക്കും തന്റെ ജോലി? ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ഫേസ് ബുക്കിൽ വരുന്നു അതുകൊണ്ട് ചോദിച്ചതാണ്..are you very smart.. Keep at up.

Anoop Madhavan Karammel 3 years ago

Your programs are excellents ,go ahead with full energy.👍👍

Alan P Eldhose 3 years ago

ഹലോ jinsha chechyiiiiiii