പണം നല്‍കാനുള്ളവരുടെ പേരുവിവരവും തുകയും എഴുതിവച്ചു; കടം പെരുകി വീണ്ടും ആത്മഹത്യ | Suicide

Manorama News TV 14.4K Views
  • 54
  • 25
  • 11

Generating Download Links...

പണം നല്‍കാനുള്ളവരുടെ പേരുവിവരവും തുകയും എഴുതിവച്ചു; കടം പെരുകി വീണ്ടും ആത്മഹത്യ #Suicide #Lockdown

Posted 5 months ago

Sreelakshmi Venkiteswaran Iyer 5 months ago

ഈ പോസ്റ്റ് വായിച്ചുതീരുന്ന നിമിഷം നിങ്ങളുടെ മനസ്സിൽ ഇത് സത്യമാണെന്ന് തോന്നുന്നത് തന്നെ വളരെ വലിയ കാര്യമാണ്...

കൊറോണ തുടങ്ങിയ കാലം മുതൽ കേൾക്കുന്ന ഒന്നാണ്:
"ഞങ്ങൾക്കറയില്ല"
"ഞങ്ങളോട് പറഞ്ഞില്ല"
"ഈ ലോണിന് മോറട്ടോറിയം ഇല്ലാലോ"
"ഞങ്ങളുടെ ബാങ്കിലേക്ക് Notice, Circular, Order ഒന്നും അയച്ചില്ലലോ"

RBI നടപ്പിലാക്കുകവാൻ പറയുന്നത് ചെയ്യാനാണ് ബാങ്കുകൾക്ക് ബുദ്ധിമുട്ട്... അതാണ് Rule Follow ചെയ്യുക എന്നത്...

ആത്മാർത്ഥത, മനുഷ്യത്വം
ഈ 2 വാക്കുകൾക്ക് എന്താ അർത്ഥം എന്ന് പോലും ഇവർക്കൊന്നും അറിയില്ല

ഈ കൂട്ടത്തിൽ നിന്നും ഈ 2 വാക്കുകളുടെ അർത്ഥം അറിയുന്ന വളരെ ചുരുങ്ങിയ സ്ഥാപനങ്ങളെയും വ്യക്തത്തികളെയും മാറ്റി നിർത്തുന്നു.

ഓരോ ദിവസവും ഓരോ ജീവൻ വെച്ച് നഷ്ടപ്പെടുന്നത് നല്ലതാ.. കൊറോണ വന്നിട്ടല്ലലോ...അങ്ങനെ ഓർത്ത് സമാധാനിക്കണമായിരിക്കും, അല്ലെ???

"ഞങ്ങൾ എന്തു ചെയ്തു ഞങ്ങളുടെ Rules അല്ലെ ഇതൊക്കെ"
വീണ്ടും വരും ക്ളീഷേ ഡയലോഗ്

സഹികെട്ട് കുടുംബം നോക്കാൻ പറ്റാതെ ജീവൻ സ്വയം എടുക്കാൻ മുതിരുന്ന അവസ്ഥ!!!
പറയാം, പറയാൻ മാത്രം പറ്റും... തെറ്റു ചെയ്തു, അബദ്ധം കാണിച്ചു എന്നൊക്കെ...
ആ അവസ്ഥ ആർക്കും വരാതിരിക്കട്ടെ🙏

ആ അമ്മയും മകളും ഒറ്റക്കായി ... അവരുടെ ജീവിതത്തിൽ ഇനി ആര് വന്നാലും ഈ സ്ഥാനം ശൂന്യമായി തന്നെ തുടരും.

മാറ്റം അനിവാര്യമാണ്, വൈകിയാൽ നഷ്ടപ്പെടുന്നത് ജീവനുകളാണ്...

Aakash PK 5 months ago

തുടർഭരണം ദുരന്തഭരണം

Kalidas Vanimal 5 months ago

ഇത് കേരളമാണ് , ഇവിടെ ഇങ്ങനെയൊക്കെയാണ് ,, ഇ നാട് ഇ സർക്കാർ നശിപ്പിച്ചു അണി അടിക്കും

Adwik K Menon 5 months ago

കക്കൂസിൽ പോയതിന് ഓട്ടോക്കാരന് 2000 രൂപ ഫൈൻ കൊടുത്ത നാടാണ് സാറേ നമ്മുടെ കേരളം

Abhi S 5 months ago

കേരള സർക്കാർ ജീവനക്കാരുടെ ശമ്പളം കഴിഞ്ഞ മാസം കുട്ടിയാലോ പിന്നെ എന്താണ് പ്രശ്നം

Karthik Ambadi 5 months ago

പേര് വിവരം വെളിപ്പെടുത്തണം ഇത്രക്ക്..... കാണിച്ചവർ ആരായാലും അനുഭവിക്കും ഒരു കുടുംബം ആണ് പോയത്

Sasi Kumar 5 months ago

എത്ര പേർ മരിച്ചാലും അടുത്ത ഭരണവും പൈസ്സയും ഞങ്ങൾക്ക് തന്നെ. ഞങ്ങളുടെ കടത്തൊക്കെ കഴിയട്ടെ. അത് എത്രയും പ്പെട്ടന്ന് സാധാരണക്കാർ പുറത്തിറങ്ങാതെ ഞങ്ങളെ സഹായിച്ചാൽ. എത്രയും പ്പെട്ടന്ന് നിങ്ങളെ തുറന്ന് വിടുന്നതായിരിക്കും.

Kaima Mani Mani 5 months ago

കോവിഡ് മരണകണക്ക് പറയും പോലെ എനി കോവിഡ് കാലത്തെ ആത്മഹത്യ കണക്കും പറയേണ്ടി വരും

Jency Bijulal 5 months ago

Njangalude avasthayum ithokke thanne ....podi kunjungalude mugham kaanumbo thonnilla cheyyan ....

Bharathan Viswanathan 5 months ago

കമ്മി കൾക്ക് വോട്ട് ഇട്ടില്ലേ അനുഭവിച്ചോ