Variety Media - വിഷു ആശംസകൾ

Variety Media 118.5K Views
  • 13.9K
  • 1K
  • 770

Generating Download Links...

വിഷു ആശംസകൾ

Posted 8 months ago

Sruthi Raj 8 months ago

എല്ലാ വിഷുനും നിങ്ങളുടെ ഈ പാട്ട് മാത്രം മതി മനസ് നിറയാൻ....... എന്നും എല്ലാ മലയാളികളും ഇതു പോലെ ഓണവും പെരുന്നാളും ക്രിസ്മസും ഒരേ മനസോടെ ആഘോഷിക്കട്ടെ......

Sivan Raman 8 months ago

Great. Nurturing young ones in religious tolerance should be encouraged by all parents and the authorities. God Bless both mother and child.

Jannath Kt 8 months ago

മുസ്ലിം വർഗീയസംഘടനകളും ഇന്ദു വർഗീയസംഘടനകളും ഇതൊന്ന് കാണൂ ഇതാണ് കേരളം ഇങ്ങനെയാവണം കേരളം എന്നും നമ്മൾ ഈ ഭൂമിയിൽ നിന്ന് പിരിഞ്ഞു പോയാലും ഈ ഐക്യം നിലനിൽക്കട്ടെ

Lida Paul 8 months ago

Lovely!!! That cute nudge and of course, the beautiful voices.

Siva Prasad 8 months ago

വിഷു ആശംസകൾ നേരുന്നു

Santhosh Pcnair 8 months ago

No religion in between us ...God is one

Johnson Jayaraj 8 months ago

Amazing voice, keep singing ❤❤❤🎧🎧💐💐💐

Ratnam Chandran 8 months ago

What lovely voice great

Latha Sathyapalan 8 months ago

പാട്ട് സൂപ്പർ. അതിലേറെ പാടിയവർ - superb. നമ്മുടെ നാട് എന്നും ഇങ്ങനെ തല ഉയർത്തി നിൽക്കണം. നാനാത്വത്തിൽ ഏകത്വം.🙏
Bless you.

Jayaprakash KN 8 months ago

ഇത്ര മധുരമായി പാടുന്ന നിങ്ങളോടൊപ്പം കണ്ണനുണ്ട്.