വയനാട് സന്ദർശിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു ​- വേക് അപ്പ് കേരള - തത്സമയം. #MathrubhumiNews #MathrubhumiNewsLive #WakeUpKerala

Mathrubhumi 11.3K Views
  • 260
  • 7
  • 109

Generating Download Links...

വയനാട് സന്ദർശിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു ​- വേക് അപ്പ് കേരള - തത്സമയം. #MathrubhumiNews #MathrubhumiNewsLive #WakeUpKerala

Posted 2 months ago in Politics

George Joseph GK 2 months ago

വയനാട് സന്ദർശിക്കാൻ രാഹുൽ വരുന്നു ...'' പുള്ളിയാരാ രാജാവോ ?

Jose Cj 2 months ago

ഏതെങ്കിലും തട്ടുകടയിൽ ഇന്ന് കുറച്ച് പഴം പൊരി ചിലവാകും. അല്ലാതെ വേറെ ഒന്നും സഭവിക്കില്ല.

Bimesh Balan 2 months ago

ഒരു MP സ്വന്തം മണ്ഡലത്തിൽ പോവുന്നത് വാർത്ത ( കഷ്ടം )

Vinod Kumar 2 months ago

കേരളത്തിലെ ഒരു എംപി സ്വന്തം മണ്ഡലം കാണാൻ വരുന്നതിനു എയർപോർട്ട് മുതൽ ലൈവ് ന്യൂസ് നൽകുന്ന മലയാള മീഡിയകളെ എന്ത് വിളിക്കണം. അമേരിക്കൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കാൻ വരുന്ന പോലെയാ റിപ്പോർട്ടിങ്. വെറുതെയല്ല രാഹുൽ ഗാന്ധിയെ അമേഠിയിലെ ജനങ്ങൾ തോല്പിച്ചത് അത്രക്ക് പോലും ബുദ്ധി മലയാളിക്കില്ല.

Rafeequpk Palayil 2 months ago

വയനാട്ടിലെ എംപി അല്ലേ പിന്നെ എന്ത് പറച്ചിലാണ് അദ്ദേഹം വയനാട് സന്ദർശിക്കുന്നു എന്ന് അത് അദ്ദേഹത്തിൻറെ കടമയാണ് ആണ് ആണ് അദ്ദേഹം വയനാട്ടിൽ ഒരു ജനപ്രതിനിധി കൂടിയാണ് രാഹുൽ ഗാന്ധി കോൺഗ്രസിൻറെഅഖിലേന്ത്യാ നേതാവ് ആണെങ്കിൽ കൂടി

Haridas N Balakrishnan 2 months ago

ഓണത്തിനു മാവേലി വരും പോലെ 😂😂

CP Ramakrishnan 2 months ago

A failed and air lifted man from Amethi is coming to visit his constituency and its voters Why thus much pomp and show?

Shaji Abraham 2 months ago

ഇതു തന്നെ ആണ്‌ കോൺഗ്രെസ്സിന്റ പ്രശനവും.

Gene K Varghese 2 months ago

തന്റെ മണ്ഡലത്തിൽ മാവേലി എത്തി.

Sreevalsaraj Sundaran Panicker 2 months ago

M.P. മണ്ഡലത്തിൽ വരുന്നതിൽ കൊട്ടിഘോഷിക്കാൻ എന്തിരിക്കുന്നു