ഡാനിഷ് സിദ്ദിഖിയുടെ മരിക്കാത്ത ചിത്രങ്ങൾ

Download MP4 SD 7.93MB
  • QR code for mobile device to download SD video

ഡാനിഷ് സിദ്ദിഖിയുടെ മരിക്കാത്ത ചിത്രങ്ങൾ; ഫോട്ടോപ്രദർശനം തിരുവനന്തപുരത്ത്
More videos- https://manoramaonline.com/videos.html
#DanishSiddiqui
അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട പ്രശസ്ത ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖ് പ്രണാമമായി തിരുവനന്തപുരത്ത് ഫോട്ടോ പ്രദർശനം. കേരള മീഡിയ അക്കാദമി കേരള പത്രപ്രവർത്തക യൂണിയനുമായി സഹകരിച്ചാണ് പ്രദർശനം നടത്തിയത്. ജേതാവായ ഡാനിഷ്, ക്യാമറയിൽ പകർത്തിയ മനുഷ്യജീവിതത്തിൻറെ വ്യത്യസ്ത ഭാവങ്ങൾ ജ്വലിക്കുന്ന അപൂർവ്വ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. നിയമസഭാ സ്പീക്കർ MB രാജേഷും പ്രതിപക്ഷ നേതാവ് VD സതീശനും ചേർന്ന് ഡാനിഷിൻറെ നിശ്ചല ചിത്രം ക്യാമറയിൽ ക്ലിക്ക് ചെയ്ത് പ്രദർശ നം ഉദ്ഘാടനം ചെയ്തു. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ താലിബാൻ്റെ ഷെല്ലാക്രമണത്തിലാണ് Reuters വാർത്താ ഏജൻസിയുടെ ഇന്ത്യയിലെ multi മീഡിയ തലവനായിരുന്ന ഡാനിഷ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിൽ സംഘർഷ ഭൂമിയിൽ ചിത്രം പകർത്താനെത്തിയ ഓട്ടോ ജേർണലിസ്റ്റ് ധനേഷിനെ താലിബാൻ തീവ്രവാദികൾ ദാരുണമായിട്ടാണ് കശാപ്പ് ചെയ്തത്. ഏത് സംഘർഷ ഭൂമിയിലും മാന ഒപ്പിയെടുക്കുന്നതിനെ മനുഷ്യൻറെ നിസ്സഹായതയും മനുഷ്യൻറെ ഏറ്റവും മോശപ്പെട്ട അവസ്ഥയും എന്തെന്ന് ലോകത്തെ കാണിക്കുന്നതിന് തൻറെ ക്യാമറയുടെ കണ്ണ് തുറന്നിട്ടുള്ള ആളാണ് ഡാനിഷ്. ഡാനിഷ് ഒരു ഇന്ത്യക്കാരനാണ് എന്ന നിലയിൽ നമുക്കെല്ലാവർക്കും എല്ലാ ഭാരതീയർക്കും യഥാർത്ഥത്തിൽ അഭിമാനിക്കാം. ദാനിഷിൻറെ ചിത്രങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. ഒരു അസാധാരണം പ്രതിഭയാണ് ഡാനിഷ്. ഡാനിഷ് മാസ് കമ്മ്യൂണിക്കേഷൻ എല്ലാം കഴിഞ്ഞതിനുശേഷം ഒരു ആ ഇംഗ്ലീഷ് പത്രത്തിലും ഒക്കെ ആ ജേർണലിസ്റ്റായി പ്രവർത്തിച്ചതിനുശേഷം ശേഷം സ്വയാർജിതമായി ഒരു ഫോട്ടോഗ്രാഫർ കൂടിയായി മാറി റോയിട്ടേഴ്സിൽ എത്തുകയായിരുന്നു. ഇന്ത്യയിലെ കോവിഡ് ദുരിതങ്ങൾ പൗരാവകാശ കർഷക പ്രക്ഷോഭങ്ങൾ അഫ്ഗാൻ ഇറാഖ് യുദ്ധങ്ങൾ റോഹിങ്ക്യൻ അഭയാർത്ഥി ദുരിതം, ഹോങ്കോങ് പ്രതിഷേധം, നേപ്പാൾ ഭൂകമ്പം തുടങ്ങി ഡാനിഷ് പകർത്തിയ ചിത്രങ്ങൾ പ്രദർശനത്തിലുണ്ട് കാണേണ്ടവർ കാണാതെ പോകുന്ന കാഴ്ചകൾ കാണേണ്ടവരുടെ മുന്നില് എത്തുന്ന എത്തിക്കുന്ന ദൗത്യമാണ് photo journalism എന്ന് പറയുന്നത്. കാണേണ്ടവർ കാണേണ്ട കാഴ്ചകൾ കാണാതെ പോകുന്നത് സ്വാഭാവികമായിട്ടും സാധാരണക്കാരൻ്റെ പ്രശ്നങ്ങളാണല്ലോ. അപ്പോ സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ ഇറങ്ങിച്ചെല്ലുകയും അത് കൂടുതലായും അതിന് പ്രാധാന്യം നൽകിക്കൊണ്ട് ആ ഫോട്ടോ എടുക്കുകയും ഒക്കെ ചെയ്തിരുന്ന ഒരു photogenalist ആണ് ഡാനിഷ് സിദ്ദിഖ്. അദ്ദേഹത്തിൻറെ ഒരു വാചകം തന്നെയുണ്ട്. I should for common man എന്ന്. അപ്പൊ സാധാരണക്കാരന് ക്യാമറ ചലിപ്പിച്ചിട്ടുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻറെ നഷ്ടം ഒരു തീരാനഷ്ടം തന്നെയാണ്. ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന് മൊത്തം കാരണം അദ്ദേഹം എല്ലാ രാജ്യങ്ങളിലെയും പ്രശ്നങ്ങൾ, ഇന്ത്യയിലെ മാത്രം പ്രശ്നങ്ങളല്ല. ലോകത്തിലെ മുഴുവൻ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന ഒരു പിന്നെ ഫോട്ടോ ജേർണലിസ്റ്റായിരുന്നു. ഒരു റിയൽ ഫോട്ടോ ജേണലിസ്റ്റ് എന്ന് തന്നെ പറയാം. ആ ഇന്ത്യയിലേക്ക് ഒരു ഫോട്ടോ ജേർണലിസം രംഗത്തേക്ക് പോലീസ് പുരസ്കാരം കൊണ്ടുവന്ന ആദ്യ protogist ആണ് അദ്ദേഹം. അദ്ദേഹത്തിൻറെ ആ അഭാവം വളരെയധികം വേദന ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് കേരള മീഡിയ അക്കാദമി ആ അത് ആ അനുസ്മരണം അദ്ദേഹത്തിൻറെ അനുസ്മരണം ഒരു അദ്ദേഹത്തിൻറെ ചിത്രങ്ങളെല്ലാം ശേഖരിച്ച് റോയിട്ടേഴ്സിൽ വർക്ക് ചെയ്യുന്ന സമയത്ത് അദ്ദേഹം എടുത്ത ചിത്രങ്ങളെല്ലാം ശേഖരിച്ച് തിരുവനന്തപുരം നഗരത്തില് ഒരു പ്രദർശനം നടത്തിയത്. ഭാരത് ഭവനിൽ നടന്ന പ്രദർശനത്തിൽ വിവിധ ഭാഗങ്ങളിലുള്ള മാധ്യമപ്രവർത്തകരും മാധ്യമ ഫോട്ടോഗ്രാഫർമാരും ഓൺലൈനിലൂടെ പങ്കെടുത്തു.

Posted 2 months ago